Monday, August 11, 2008

എന്നെ ആരും അറിയുന്നില്ല

എന്നെ ആരും അറിയുന്നില്ല
ഇതിങ്ങനെ നിലവിളിക്കേണ്ട ഗതികേടിലാണ് ഈ ബ്ലോഗു കാരനും

അതെ കഴിവുകേട് തന്നെ പ്രശ്നം
ഒന്നിനും കൊള്ളില്ലെന്ന അറിവ് തന്നെ
ഇതാരോടെന്കിലും പറഞ്ഞാലോ
അപകര്‍ഷതാ ബോധമാന്നെന്നു പറയും അതിനെക്കാള്‍ നല്ലതല്ലേ

ഇതിനൊക്കെ മുതിരാതെ നില്‍കുന്നത്
എനിക്കെന്റെ സൌന്ദര്യമേ ഉള്ളു
കണ്ണാടിയില്‍ ഞാന്‍ ആസ്വദിക്കും പോലെ
അല്പം സൃഷ്ടികള്‍ നടത്തി ആസ്വദക്കുക തന്നെ



2 comments:

Lathika subhash said...

ഞാനിപ്പൊഴാ ഇവിടെ വന്നത്.
ക്ഷമിക്കണം.
ആശംസകള്‍.

അനീസ said...

കഴിവില്ലാത്തവരായി ലോകത്ത്‌ ആരും ഇല്ല .. കഴിവുകള്‍ പ്രയജോനപ്പെടുത്തുക . അതാണ് വേണ്ടത്