പറഞതു തുടങ്ങുന്നു
നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കത്തതോന്നും
എന്നോടും പറയരുത് . തെറ്റ് എവിടെ കണ്ടാലും പറയണം .
മനുഷ്യന് മനസ്സുണ്ട്അത് കൊണ്ടു തെറ്റും
മനുഷ്യന് മനസ്സുണ്ട് അത് കൊണ്ടു തിരുത്താം
തിരുത്താന്‍ പറ്റാത്തത് ഒന്നേയുള്ളൂ അത് മരണമാണ്
അത് വലിയൊരു തിരുത്ത് ആണെന്ന് അറിയാമെന്കിലും
സൌഹൃദവും സ്നേഹവും എന്നാല്‍ ഒരാള്‍ ഒരാള്‍ക്കുവേണ്ടി സമയം ചെലവഴിക്കലാണ്
ഒരു സമയത്തിന്റെ ഇടവേള മാത്രമാണ് ജീവിതം
അതില്‍ അല്പ സമയം ഒരാള്‍ മറ്റൊ
രാള്‍ക്ക് വേണ്ടി ...........ജീവിക്കുക
അതെ അതാണ് ജീവിതം
അതാണ് സൌഹൃദം
Thursday, August 7, 2008
Subscribe to:
Post Comments (Atom)
2 comments:
അതെ പറഞ്ഞു തുടങ്ങാം
ഇനിയും പറയൂ. ആശംസകള്‍.
Post a Comment